<img class="size-full wp-image-10989 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2qse.jpg" alt="" width="414" height="418" /> <strong>ഒഞ്ചിയം:</strong> തെക്കയില്‍ മീത്തല്‍ വാസു (78) അന്തരിച്ചു. പിതാവ്: പരേതനായ ഗോവിന്ദന്‍. മാതാവ്: പരേതയായ മാണി. ഭാര്യ: രാധ. മക്കള്‍: സുസ്മിത, സുജേഷ്. മരുമക്കള്‍: പ്രേമന്‍ (കരിമ്പനപ്പാലം), അപര്‍ണ (ഏറാമല). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />