
വടകര: വടകരയിലെ ടാക്‌സി ഡ്രൈവര്‍ മേപ്പയില്‍ ചെറിയകണ്ടിയില്‍ ദാമോദരന്‍ (73) അന്തരിച്ചു. ദീര്‍ഘകാലം ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവന്ന അദ്ദേഹം ഏറെ സുഹൃദ്
വലയത്തിന് ഉടമയായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ മാണി. ഭാര്യ: ചന്ദ്രി. മക്കള്‍: ഷിംന (കുറുമ്പയില്‍), ഷിന്റ (എച്ച്എസ്എ, വടക്കാഞ്ചേരി ഗവ. ഗേള്‍സ് എച്ച്എസ്), പ രാഹുല്‍ (ഷാര്‍ജ)
മരുമക്കള്‍: ചന്ദ്രന്‍ ധപിന്നോക്കവികസനവകുപ്പ്. മങ്കട പ അരുണ്‍ ചന്ദ്രന്‍ (എംപ്ലോയിന്റ് എക്‌സ്‌ചേഞ്ച്, തൃശൂര്‍), അഡ്വ. ലിന്‍സി ഗോകുലന്‍ (വടകര ബാര്‍). സഹോദരങ്ങള്‍ ലീല (മേപ്പയില്‍ ) മോഹനന്‍ (റിട്ട. എച്ച്എം മേപ്പയില്‍ എസ്ബിഎസ്), നാരായണന്‍ (രജിസ്ട്രാര്‍ ഓഫീസ് തച്ചന്‍കുന്ന്). സംസ്‌കാരം ഇന്ന് (ബുധന്‍) രാത്രി 10 ന്.
















