<img class="size-full wp-image-10661 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2qk.jpg" alt="" width="417" height="345" /> <strong>വില്യാപ്പള്ളി:</strong> പറക്കോട്ടൂര്‍ തറമേല്‍ ഉസൈന്‍ (72) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: ഫൈസല്‍ ബഹ്റൈന്‍, സമീറ. മരുമക്കള്‍: കുഞ്ഞബ്ദുള്ള പൂളക്കൂല്‍, അസ്മ വള്ളിക്കാട്. സഹോദരങ്ങള്‍: ബഷീര്‍, സീദീഖ്, ജമീല, നസീമ, ഹാജറ. <img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />