ഓര്‍ക്കാട്ടേരി: കിഴക്കേ പറമ്പത്ത് രാധഅമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: ഗോവിന്ദന്‍ അടിയോടി (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മക്കള്‍: സത്യവതി (കോളയാട്), വിജയലത (റിട്ട.
കരിയാട് ഹൈസ്‌കൂള്‍), വിനോദ് കുമാര്‍, സുരേഷ് ബാബു, പ്രമോദ്. മരുമക്കള്‍: നാരായണന്‍ (റിട്ട. ബിഎസ്എന്‍എല്‍), മുരളീധരന്‍ (റിട്ട. ഗ്രാമീണ ബാങ്ക്), ഷീബ (ടീച്ചര്‍ റാണി പബ്ലിക് സ്‌കൂള്‍), റോജ, ബിജിമ.















