<img class="size-full wp-image-10311 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2qsa.jpg" alt="" width="532" height="444" /> <strong>വടകര:</strong> ചോറോട് ചേന്ദമംഗലംതെരു അളവക്കന്റവിട ആറ്റോടി നാരായണി (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ചന്ദ്രി, സരോജിനി. മരുമക്കള്‍: കൃഷ്ണന്, പരേതനായ രവി. സഞ്ചയനം വെള്ളിയാഴ്ച. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />