<img class="size-full wp-image-10263 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/3qd.jpg" alt="" width="516" height="444" /> <strong>നാദാപുരം:</strong> ഇരിങ്ങണ്ണര്‍ കീഴലത്ത് സരോജിനി (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കീഴലത്ത് കണാരന്. മകള്‍: പുഷ്പ (അമ്പലക്കുളങ്ങര). മരുമകന്: ശ്രീധരന് വട്ടോളി (ആധാരം എഴുത്ത് കക്കട്ടില്‍). സഹോദരങ്ങള്‍: ബാലന്, ലക്ഷ്മി നളിനി, വനജ, പരേതനായ ഉത്തമന്. <img class="size-full wp-image-1017 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k-f.jpg" alt="" width="586" height="678" />