<img class="size-full wp-image-10216 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/thiruvallur-death-copy.jpg" alt="" width="600" height="587" /><strong>തിരുവള്ളൂര്‍</strong>: ചാനിയംകടവിലെ പൂളച്ചോട്ടില്‍ നാരായണി (65) അന്തരിച്ചു. ഭര്‍ത്താവ്: കുമാരന്. മക്കള്‍: രാജേഷ്, രാജിഷ. മരുമക്കള്‍: രൂപേഷ് (ഇരിങ്ങല്‍), രഞ്ജിനി. സഹോദരങ്ങള്‍: ജാനു (ചെറുവണ്ണൂര്‍), വിമല, ശാന്ത, പരേതനായ ബാലന്.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />