ഇരിങ്ങല്‍: പുതുപ്പണം നാരോത്ത് എം.സി.ഉമ്മര്‍കുട്ടി (60) കോട്ടക്കല്‍ തടയിന്റവിട വീട്ടില്‍ അന്തരിച്ചു. പിതാവ്: പരേതനായ നാരോത്ത് അബ്ദുറഹ്മാന് ഹാജി. മാതാവ്: മരവന്റവിട
ഐഷു പുതുപ്പണം. ഭാര്യ: ആരിഫ തടയിന്റവിട. മക്കള്‍: ആസിഫ് (സൗദി), ഉനൈസ് (ദുബൈ), യുസീറ, അമീന. മരുമക്കള്‍: മുഹമ്മദ് (അട്ടക്കുണ്ട്), ലുലു (വെള്ളികുളങ്ങര), ലുബിന ഷഹനാസ് (അയനിക്കാട്). സഹോദരങ്ങള്‍: റഹീം, ശാക്കിര്‍, സൗദ, സീനത്ത്, ഹാഷിം. ഖബറടക്കം ഇന്ന് (ഞായര്‍) രാത്രി 10.30ന് കോട്ടക്കല്‍ അങ്ങാടിപ്പള്ളിയില്‍.















