
തൊട്ടില്‍പാലം: കരിങ്ങാട് തെക്കേടത്ത് കത്രീന (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദേവസ്യ (കൊച്ചു കുട്ടി). മക്കള്‍: പരേതയായ ലീല, മേരി, വല്‍സമ്മ, ഗ്രേസി, ജോണ്സന്
(സിപിഎം കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറി), ലിസി, ലൂസി. മരുമക്കള്‍: പാപ്പുകിളിയമ്പ്ര (കണ്ണൂര്‍), മത്തായി (ചെമ്പനോട), ജോയി തൂങ്കുഴി (ചാത്തന്‍കോട്ടു നട), ജോസ് വെര്ണ്ണൂര് (മംഗലാപുരം ധര്‍മസ്ഥല), ജാന്‍സി (കാസര്‍കോട്), വര്‍ക്കി (കാസര്‍കോട്), ജെയിംസ് (ചക്കിട്ടപ്പാറ). സംസ്കാരം ഞായര്‍ ഉച്ചക്ക് ശേഷം 2 മണിക്ക് കരിങ്ങാടി സെന്റ്മേരി സെമിത്തേരി
















