
നരിപ്പറ്റ: നരിപ്പറ്റ മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷം
സംഘടിപ്പിച്ചു. താഴെ നരിപ്പറ്റയില്‍ കുട്ടികള്‍ ചാച്ചാജിയുടെ സ്മരണയില്‍ പുഷ്പാര്‍ച്ചന നടത്തി. ഒ. ശശിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സദസ് ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ പി. അരവിന്ദന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. പി. രാജന് മുഖ്യപ്രഭാഷണം നടത്തി. സി. പി. അബ്ദുല്‍ ഹമീദ്, ടി. പി. വിശ്വനാഥന്, ടി. ദിനേശന്, കെ.സുധാകരന്, സത്യന്. സി. കെ, ബാലന്
കെ. സി, സുരേഷ് കെ. സി, ശരത് ലാല്‍ കെ.സി, രാജേഷ് എ. കെ. തുടങ്ങിയവര്‍ സംസാരിച്ചു. രാജന്, ജിതേഷ്, പ്രദീപന്, പ്രശോഭ്, ഗംഗ തുടങ്ങിയവര്‍ നേതൃത്വം നല്കി.
















