
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മേള കൂട്ട യോട്ടത്തോടെ വട്ടോളിയില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്, വൈസ്
പ്രസിഡന്റ് റീന സുരേഷ്, ജനപ്രതിനിധികളായ
എന്‍. വി ചന്ദ്രന്, കെ. വിശ്വനാഥന്, മിനി സുധീര്‍, എലിയാറ ആനന്ദന്, എം.ടി. രവീന്ദ്രന്, എന്‍. കെ.
നസീര്‍, ലീനി ആര്, ഒ.പി.ശ്രിബിഷ, പി.ടി.കെ. രാധ, കായികാധ്യാപകരായ പി.പി സലില്‍, പി.സി. സന്തോഷ്, സി നാരായണന്, കായിക താരങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു
















