കക്കട്ടില്‍: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ കുന്നുമ്മല്‍ ഐസിഡിഎസ്
പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിനായി ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള വാഹനം (ജിപ്പ് / കാര്‍) വാടയക്ക് ഓടുന്നതിനായി വ്യക്തികളില്‍ നിന്നു റീ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 16ന് രണ്ട് മണി വരെ സ്ഥികരിക്കുന്നതും മൂന്ന് മണിക്ക് ട്രെന്‍ഡര്‍ തുറക്കുന്നതുമായിരിക്കുമെന്ന് കുന്നുമ്മല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0496 2597584.
















