
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മഠത്തും താഴെ കുനിയില്‍ ആവണിയുടെ കിഡ്നി മാറ്റിവെക്കാന്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ
നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സമാഹരിച്ച ധനസഹായം കൈമാറി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷജിന കൊടക്കാട്ട്, സിഡിഎസ് ചെയര്‍പേഴ്സണ്‍ റീന.പി എന്നിവരില്‍ നിന്ന് ചികിത്സകമ്മിറ്റി ഭാരവാഹികളായ എം. അശോകന്, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ കെ.ബിന്ദു, പഞ്ചായത്ത് സിഡിഎസ് മെമ്പര്‍ സെക്രട്ടറി വി.കെ.സഗീഷന്, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ
മുന്നോട്ട് പോവുക
എന്നത് ഏറ്റവും പ്രയാസകരമാണ്.
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















