
കുറ്റ്യാടി: സബര്‍മതി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ഷഹീന്‍ പരിപാടി ഉദ്ഘാടനം
ചെയ്തു. എസ്.ജെ.സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.മൊയ്തു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ബാലന്‍ തളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. എം.കെ.ഷിംന സ്വാഗതവും ജെ.ഡി.ബാബു നന്ദിയും പറഞ്ഞു.
















