
കുറ്റ്യാടി: അടുക്കത്ത് പാലോത്ത് കുളങ്ങര ശോഭന (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍ (റിട്ട. അധ്യാപകന്‍ എംഐയുപിഎസ് കുറ്റ്യാടി). മക്കള്‍: ഷൈജി, ഡോ. ഷിംജി, ഷിന്‍സി. മരുമക്കള്‍: അജേഷ് (കുവൈറ്റ്), ഡോ. നിമ്മി (വടയം). സഹോദരങ്ങള്‍: ശാന്ത,
ശ്രീമതി, സുധ, സുരേഷ്. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍















