• Latest
  • Trending
വട്ടോളി പ്രതിഭ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

വട്ടോളി പ്രതിഭ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

September 22, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായിക്കെതിരായ അന്വേഷണത്തിന് എസ്‌ഐടിയായി

September 23, 2026
മൂന്ന് ദിവസത്തെ  പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

മൂന്ന് ദിവസത്തെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

September 23, 2026
കൊയിലാണ്ടിയിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കും; അവലോകന യോഗം ചേര്‍ന്നു

കൊയിലാണ്ടിയിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കും; അവലോകന യോഗം ചേര്‍ന്നു

September 23, 2026
ഒഞ്ചിയം തൈപ്പള്ളി ബാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

ഒഞ്ചിയം തൈപ്പള്ളി ബാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

September 23, 2026
എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യക്ക് ജാമ്യം

September 23, 2026
മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു

മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു

September 23, 2026
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്

September 23, 2026
‘നിത്യകന്യക’ നാടകഗ്രന്ഥം പ്രകാശനം ചെയ്തു

‘നിത്യകന്യക’ നാടകഗ്രന്ഥം പ്രകാശനം ചെയ്തു

September 23, 2026
കുടുംബ സംഗമം: അനുമോദനവും കലാവിരുന്നും

കുടുംബ സംഗമം: അനുമോദനവും കലാവിരുന്നും

September 23, 2026
നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

September 23, 2026
വീണ്ടും ആനക്കലി; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

വീണ്ടും ആനക്കലി; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

September 23, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

September 23, 2026
Vatakara Varthakal
Wednesday, September 23, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വട്ടോളി പ്രതിഭ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

by newsdesk
September 22, 2026
in പ്രാദേശികം
0
Home പ്രാദേശികം

കക്കട്ടില്‍: 1980-82ല്‍ വട്ടോളി പ്രതിഭാ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥികളായിരുന്നവരുടെ സംഗമം സംഘടിപ്പിച്ചു. വട്ടോളി ഗവ. യുപി സ്‌കൂളില്‍ ബിഎ സംഗീതം റാങ്ക് ജേതാവ് ഗൗരി കൃഷ്ണ എലിയാറ ഉദ്ഘാടനം ചെയ്തു. കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എലിയാറ ആനന്ദനെ ചടങ്ങില്‍ അനുമോദിച്ചു. ബി.കെ.സത്യനാഥന്‍, പി.കെ.ജ്യോതികുമാര്‍, എ.അജയകുമാര്‍, ഹമീദ് പാലോല്‍, ഭാസ്‌കരന്‍ കിളിപ്പറ്റ, കെ.എം.വാസു, റീത്ത, കെ.വി.ഹരിദാസ്, കൃഷ്ണദാസ്, വി.കെ.ചന്ദ്രന്‍. കെ.കെ.ജലജ, കെ.പി.സുശീല എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി.

ShareTweetSend

Search

No Result
View All Result

Recent News

കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായിക്കെതിരായ അന്വേഷണത്തിന് എസ്‌ഐടിയായി

September 23, 2026
മൂന്ന് ദിവസത്തെ  പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

മൂന്ന് ദിവസത്തെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

September 23, 2026
കൊയിലാണ്ടിയിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കും; അവലോകന യോഗം ചേര്‍ന്നു

കൊയിലാണ്ടിയിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കും; അവലോകന യോഗം ചേര്‍ന്നു

September 23, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കെതിരായ അന്വേഷണത്തിന് എസ്‌ഐടിയായി
  • മൂന്ന് ദിവസത്തെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
  • കൊയിലാണ്ടിയിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കും; അവലോകന യോഗം ചേര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by