
നാദാപുരംറോഡ്: മടപ്പള്ളി ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ മടപ്പള്ളി സ്‌കൂളുകളിലെ യുഎസ്എസ്, എന്‍എംഎസ്, എസ്എസ്പിസി,
രാജ്യപുരസ്‌കാര്‍, സംസ്ഥാന തല യുവജനോല്‍സവം, കായിക മേള, പ്രവൃത്തി പരിചയ മേള, ഗണിത മേള, ഐടി മേള തുടങ്ങിയ മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു. നൂറില്‍ പരം വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിബി.ടി.കെ. ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് കെ.ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ശ്രീഷ ഒതയേടത്ത്, വിപിന്‍ കുമാര്‍, എം. സുമേഷ്, പി.കെ. സുപ്രിയ, എം.പുരുഷോത്തമന്‍ സി.രാജന്‍, എ. പി.നാസര്‍ എന്നിവര്‍ സംസാരിച്ചു.

അവിചാരിതമായി
രോഗമോ അപകടമോ വന്നാൽ ഉണ്ടാവുന്ന
വലിയ ചികിത്സാ ചിലവുകളിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ സുരക്ഷ നല്ലതാണ്. രണ്ടും വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















