
വടകര: ചോറോട് പുഞ്ചിരിമില്ലിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.
മുട്ടുങ്ങല്‍ വെസ്റ്റ് മീത്തലെ കുഴിച്ചാലില്‍ ബാബുവിന്റെ മകന്‍ വിപിന്‍ദാസാണ് (32) മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
