
കൊയിലാണ്ടി: തിരുവങ്ങൂര്‍ സ്വദേശി ഡോ. അമ്പിളി ബാലകൃഷ്ണന്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസില്‍ (കുഫോസ്) നിന്നു ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി നേടി. എറണാകുളം കടവന്ത്ര വിദ്യാനഗറില്‍ താമസിക്കുന്ന കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശികളായ തിരൂളി ബാലകൃഷ്ണന്റെയും മഠത്തില്‍ പുഷ്പലതയുടെയും മകളാണ്. ഭര്‍ത്താവ്: രാഹുല്‍ എസ് നായര്‍ (യുകെ).
















