<img class="size-full wp-image-31270 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/89340924785d.jpg" alt="" width="497" height="444" /> <strong>വടകര:</strong> പതിയാരക്കര ചാവോടിയില്‍ നാരായണി (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍ (റിട്ട. പൊലീസ്). മക്കള്‍: സുധാകരന്‍, സുമ (അംഗനവാടി ടീച്ചര്‍ പയ്യോളി), വിജിന (ചേരാപുരം). മരുമക്കള്‍: അനിത, ഗോവിന്ദന്‍, സന്തോഷ്. <img class="alignnone size-full wp-image-23035" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />