
വാണിമേല്‍: പൗരപ്രമുഖനും കെഎന്‍എം യൂനിറ്റ് പ്രസിഡന്റും ക്രസന്റ് ഹൈസ്‌കൂള്‍
മാനേജിംഗ് കമ്മിറ്റി ഭാരവാഹിയും മുന്‍ അധ്യാപകനുമായ നെല്ല്യാംപുറത്ത് അമ്മത് (90) അന്തരിച്ചു.
ഭാര്യ: പാലോളി മാമി ഹജ്ജുമ്മ. മക്കള്‍: ഇക്ബാല്‍ (വ്യാപാരി ഭൂമിവാതുക്കല്‍), ഡോ: ആരിഫ് (ഹമദ് ഹോസ്പ്പിറ്റല്‍ ഖത്തര്‍). മരുമക്കള്‍: സക്കീന (ചേരാപുരം), സിയാമ (തൃശൂര്‍). സഹോദരങ്ങള്‍:
അബദുല്ലഹാജി, ഡോ : എന്‍.പി കുഞ്ഞാലി, മാമി പൈങ്ങോല്‍, പരേതരായ ആലി ഹസ്സന്‍, മൂസ്സഹാജി, അന്ത്രുഹാജി. കുഞ്ഞിപ്പാത്തു.
















