<img class="size-full wp-image-30084 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/kuttiyadi-death-copy.jpg" alt="" width="366" height="400" /><strong>കുറ്റ്യാടി</strong>: കായക്കൂല്‍ അരീക്കര വാതുക്കല്‍ പരേതനായ എ.വി.കേളപ്പന്റെ ഭാര്യ ചിരുത (90) അന്തരിച്ചു. മക്കള്‍: ശാരദ, മോഹനന്‍, പരേതയായ ലക്ഷമി. മരുമക്കള്‍: കുഞ്ഞിരാമന്‍, പ്രവിത, പരേതനായ രാജു. സഹോദരങ്ങള്‍: പരേതരായ ചാത്തു, കണ്ണന്‍, മാത. സഞ്ചയനം വെള്ളിയാഴ്ച.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />