കോഴിക്കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ
പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരും അശരണരുമായ വനിതകള്‍ക്കുള്ള പലിശരഹിത
വായ്പ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന പദ്ധതികളില്‍ 20 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍നിന്ന് സൗജന്യമായി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ 0495 2370179 നമ്പറിലോ ബന്ധപ്പെടാം.
രോഗമോ അപകടമോ
വന്നാൽ ആരുടെ മുന്നിലും
കൈ നീട്ടാതെ
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
ഒരു 10 മിനുട്ട് സ്റ്റാർ ഹെൽത്തിൻ്റെ
പ്ലാനുകൾ കേട്ട് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്ന സമയം ജീവിതത്തിലെ
ഏറ്റവും വലിയ നേട്ടമാവും …
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രെഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയൻ & CEO ക്ലബ്
മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















