
പയ്യോളി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍
പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫിയാണ് (42) പിടിയിലായത്.
25ന് പയ്യോളി പുളിമുക്ക് ഗ്രൗണ്ടില്‍ വടംവലി മത്സരം കാണുകയായിരുന്ന വിദ്യാഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

കാലത്തിനൊപ്പം
ആരോഗ്യ സുരക്ഷയൊരുക്കുക
എന്നത്
നമ്മുടെ സമ്പത്ത്
സംരംക്ഷിക്കുക
എന്നത് തന്നെയാണ്.
വലിയ ചികിത്സാ ചിലവുകൾ കൊണ്ട് കടക്കെണിയിലാവുന്ന
കടുംബങ്ങൾ അനവധിയാണ്.
ഇതിൽ നിന്ന് രക്ഷനേടാൻ ഇന്ന് തന്നെ വിളിക്കുക
EMI സൗകര്യം ലഭ്യമാണ്
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















