<img class="size-full wp-image-28662 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/vtk-death-copy-2.jpg" alt="" width="309" height="400" /><strong>വടകര</strong>: പുതുപ്പണം അങ്ങാടി താഴ സ്‌കൂളിനു സമീപം വടക്കേ പള്ളിത്താഴ രാജീവ് (34) അന്തരിച്ചു. അച്ഛന്‍: രാജന്‍. അമ്മ: സുന്ദരി. സഹോദരി: ഇന്ദിര. സഹോദരീഭര്‍ത്താവ്: രമേശ് ബാബു (പെരുമുണ്ടശ്ശേരി).<img class="size-full wp-image-28529 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-k.jpg" alt="" width="639" height="800" />