
എടച്ചേരി: താഴെ പിലാവില്‍ ഭാഗത്തെ തുണ്ടിയില്‍ പാത്തു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാണ്ടികശാലയില്‍ കുഞ്ഞബ്ദുല്ല. മക്കള്‍: അനീസ്, അശ്റഫ്, സിറാജ്, ഫാറൂഖ്, മുഹ്‌സിന്‍, ഖൗലത്ത്, റഹ്‌മത്ത്. മരുമക്കള്‍: പോക്കര്‍, മജീദ് വാടേക്കണ്ടി, റംല (വാണിമേല്‍), സമീറ. സഹോദരങ്ങള്‍: അബ്ദുല്ല കോയ, മഹമൂദ്, ഇബ്രാഹിം.
