
വടകര: ചോളംവയല്‍ മീത്തലെ പുത്തലത്ത് കുടുംബ സംഗമം നാളെ (ഞായര്‍)
ടൗണ്‍ഹാളിനു സമീപത്തെ ക്രിസ് അവന്യൂവില്‍ നടക്കും. രാവിലെ 10ന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണല്‍ സ്പീക്കര്‍ സിറാജ് മേപ്പയൂര്‍, ജെ.ടി.റോഡ് മസ്ജിദ് ഇമാം ഖിള്ര്‍ സൈനി, വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.പ്രസീത എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും. മൂന്ന് തലമുറയിലെ മുന്നൂറോളം പേര്‍ പങ്കെടുക്കുമെന്ന് കുടുംബ സംഗമം ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ അറിയിച്ചു.

ആരോഗ്യം വിലപ്പെട്ടതാണ്
അതിനെ സംരക്ഷിച്ചു
നിർത്തേണ്ടത്
നമ്മുടെ ഉത്തരവാദിത്വമാണ്
സുരക്ഷിതമല്ലാത്ത
ഭക്ഷണ രീതിയും
സമയം തെറ്റിയുള്ള
ഭക്ഷണ ശീലവും
അമിതമായ ഭക്ഷണവും
ആരോഗ്യ വ്യവസ്ഥയെ
തകർക്കുന്നതോടൊപ്പം
അവയവങ്ങൾക്കും
ഡാമേജ് വരുത്തുന്നു.
അതിന് സുരക്ഷ അത്യാവശ്യമാണ്
ശീലങ്ങൾ മാറ്റാൻ ഇനിയും സമയമുണ്ട്.
ഒപ്പം
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ
സുരക്ഷ കൂടിയാവുമ്പോൾ
വലിയ ആത്മവിശ്വാസം ആകും
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനീയേഴ്‌സ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















