<img class="size-full wp-image-28465 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/chorod-death-copy.jpg" alt="" width="600" height="578" /><strong>വടകര</strong>: ചോറോട് പരേതരായ യു.കെ.ദാമുവിന്റെയും നാണിയുടേയും മകന്‍ നാവത്ത് ഗിരീശന്‍ (65) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: അഖിന്ദ് (യുഎല്‍സിസിഎസ് കോഴിക്കോട്), അര്‍ച്ചിത (അമൃത പബ്‌ളിക് സ്‌കൂള്‍ വടകര). മരുമക്കള്‍: അമിത, ഷിതില്‍ വില്യാപ്പള്ളി.<img class="size-full wp-image-27389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-9off.jpg" alt="" width="800" height="1000" />