
കൊയിലാണ്ടി: വില്ലേജ് ഓഫീസില്‍ എത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം ഓട്ടൂര്‍ ജയപ്രകാശ് (76) ആണ് മരിച്ചത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
കൊടുക്കുന്നതിനായി വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് അസ്വസ്തത അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്. ഓഫീസിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: അഡ്വ. പ്രവീണ്‍ ഓട്ടൂര്‍, പ്രാണ്‍ (എ.സി മെക്കാനിക്ക്), പ്രിയ. മരുമക്കള്‍: ജിസ്‌ന, വൈഷ്ണ, പ്രശാന്ത്. സഹോദരങ്ങള്‍: രമേശന്‍, വിബാസ് കുമാര്‍.
🌟 സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് 🌟
രോഗങ്ങൾ ഒരു പക്ഷേ കുടുംബത്തെ തളർത്തുന്ന വലിയ ചികിത്സാ ചെലവുകൾ ആയിരിക്കാം…
അതിനുള്ള ശാശ്വത പരിഹാരമാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്! 💙
✅ ചികിത്സാ ചെലവുകൾ ജീവിത സമ്പാദ്യം കവരാതിരിക്കാനായി
✅ ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ ഒരു ഹോസ്പിറ്റലിൽ അവസാനിക്കാതിരിക്കാനായി
✅ ആരോഗ്യ മേന്മല കോർപ്പറേറ്റുകൾക്കായും സാധാരണ കുടുംബങ്ങൾക്കായും മികച്ച സുരക്ഷ
📌 ഇൻഷുറൻസ് എടുത്താൽ:
അപകടം, രോഗം, അസുഖം എന്നിവ മൂലം ഉണ്ടാകുന്ന ആരോഗ്യചിലവുകൾ വഹിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ സുരക്ഷയാണ്.
🏥 Cashless ചികിത്സാ സൗകര്യം
കേരളത്തിലെ നിരവധി ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്.
👨💼 Professional Insurance Advisor
എ. സുരേന്ദ്രൻ
Elite Club & CEO Club Member
📞 ബന്ധപ്പെടുക:
9447 847 414
9744 847 414
💬 ഇന്ന് തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്ത് നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കൂ..















