
വടകര: അടക്കാതെരുവില്‍ കൊടുവാട്ടില്‍ രാഘവന് (81) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മാളു അമ്മ മക്കള്‍: രജിത, സതീശന്. മരുമക്കള്‍: ബാലകൃഷ്ണന് ഇരിങ്ങല്‍, ഷീബ തൂവക്കൂന്ന്. സഹോദരങ്ങള്‍: ഗംഗാധരന്, (തിരുവനന്തപുരം), ശേഖരന്, പ്രഭാകരന്, ജാനുഅമ്മ (ചെങ്ങന്നൂര്‍), ലക്ഷ്മിക്കുട്ടി, വത്സല.
