
വടകര: ടൗണ്‍ മുസ്ലിം ലീഗ് ട്രഷററും അടക്കാതെരു മഹല്ല് കമ്മിറ്റി സെക്രട്ടറിയും വടകര സി.എച്ച് സെന്റര്‍ വൈസ് ചെയര്‍മാനുമായ പി.കെ.സി റഷീദിന്റെ ഭാര്യ കാളമ്പത്ത് റാബിയ (57) അന്തരിച്ചു. മക്കള്‍: റഹൂഫ്, റിസ്വാന. മരുമക്കള്‍: മുഹമ്മദ് ഷാ, ഷാസിയ ഹസ്സന്. സഹോദരങ്ങള്‍ സഫിയ, പരേതനായ ഷംസു.

രോഗമോ, അപകടമോ,
അസുഖമോ വന്നാൽ
ഉണ്ടാകുന്ന വലിയ
ഹോസ്പ്പിറ്റൽ ബിൽ അടക്കാൻ
നമ്മളേ ഉണ്ടാകൂ…
അങ്ങിനെ വരുന്ന ഹോസ്പ്പിറ്റൽ ബില്ലിനെ അനായാസം
മറികടക്കാൻ സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് നമ്മളെ
സഹായിക്കും…
ഹോസ്പ്പിറ്റൽ ബില്ലിനെ
അനായാസമായി
അതിജീവിക്കാനുളള
സാമ്പത്തിക ഭദ്രത
ചെറിയ ശതമാനം പേർക്കേ
ഉള്ളൂ…
ആരുടെ മുന്നിലും
കൈ നീട്ടാതെ
ആത്മാഭിമാനത്തോടെ
ജീവിക്കാൻ
ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















