
ആയഞ്ചേരി: തറോപൊയില്‍ മലയില്‍ മാതു (76) അന്തരിച്ചു. ഭര്‍ത്താവ്: സുരേന്ദ്രന്‍ (പുറങ്കര). മകന്‍: മലയില്‍ സുര്‍ജിത്ത് (സിപിഎം പുതിയോട്ടും വയല്‍ ബ്രാഞ്ച് സെക്രട്ടറി, സിഐടിയു നിര്‍മാണ തൊഴിലാളി യൂണിയന്‍ മേഖലാ സെക്രട്ടറി). സഹോദരങ്ങള്‍: പൊക്കിണന്‍, പരേതരായ കണ്ണന്‍, കണാരന്‍, കുഞ്ഞിരാമന്‍, കല്യാണി, മന്ദി, ചിരുത.

സമയം നോക്കാതെയാണ്
രോഗവും, അപകടവും
അസുഖവും വന്ന് ചേരുന്നത്..
അത്തരം സന്ദർഭങ്ങളിലെ ഹോസ്പ്പിറ്റൽ
ബില്ലുകളിൽ നിന്ന് സംരക്ഷണം നേടാൻ
സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് അത്യാവശ്യമാണ്
എല്ലാ ഹോസ്പിറ്റൽ വിഷയങ്ങൾക്കും
പരിധിയില്ലാത്ത സ്യൂട്ട് റൂം ചികിത്സ
ലഭ്യമാണ്
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
A professional Insurance
Advisor
എ .സുരേന്ദ്രൻ
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















