• Latest
  • Trending
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

August 15, 2026
കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

August 16, 2026
പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

August 16, 2026
നടന്‍ ദേവന്‍ ബിജെപി വിട്ടു

നടന്‍ ദേവന്‍ ബിജെപി വിട്ടു

August 16, 2026
എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

August 16, 2026
പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

August 16, 2026
അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

August 16, 2026
എ.ആര്‍. നഗറില്‍ സ്വാതന്ത്ര്യദിനാഘോഷം

എ.ആര്‍. നഗറില്‍ സ്വാതന്ത്ര്യദിനാഘോഷം

August 16, 2026
തറോപൊയില്‍ മലയില്‍ മാതു അന്തരിച്ചു

തറോപൊയില്‍ മലയില്‍ മാതു അന്തരിച്ചു

August 16, 2026
അത്തം പിറന്നു; തിരുവോണം വരവായി

അത്തം പിറന്നു; തിരുവോണം വരവായി

August 16, 2026
വീട് കുത്തിത്തുറന്നു വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

വീട് കുത്തിത്തുറന്നു വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

August 16, 2026
സ്വാതന്ത്ര്യദിനത്തില്‍ കൂട്ടയോട്ടം നടത്തി

സ്വാതന്ത്ര്യദിനത്തില്‍ കൂട്ടയോട്ടം നടത്തി

August 16, 2026
അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ല; പ്രതിഷേധ പ്രകടനം നടത്തി നാട്ടുകാര്‍

അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ല; പ്രതിഷേധ പ്രകടനം നടത്തി നാട്ടുകാര്‍

August 15, 2026
Vatakara Varthakal
Sunday, August 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

by newsdesk
August 15, 2026
in കേരളം
0
Home കേരളം

തിരുവന്തപുരം: ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഇരുവിഭാഗത്തിലെയും ജീവനക്കാർക്ക് 4500 രൂപ ബോണസാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി ലഭിക്കുന്നത് 1250 രൂപയാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. ഈ മാസം 17മുതലാണ് ഇവയുടെ വിതരണം ആരംഭിക്കുന്നത്. കൂടാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഡ്വാൻസായി 20,000രൂപയും അനുവദിച്ചിട്ടുണ്ട്. പാർട് ടൈം,​ കണ്ടിന്‍ജന്റ് ഉൾപ്പെടെയുള്ള വിഭാഗത്തിന് 6000 രൂപയാണ് അഡ്വാൻസായി നൽകുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

August 16, 2026
പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

August 16, 2026
നടന്‍ ദേവന്‍ ബിജെപി വിട്ടു

നടന്‍ ദേവന്‍ ബിജെപി വിട്ടു

August 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ
  • പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി
  • നടന്‍ ദേവന്‍ ബിജെപി വിട്ടു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by