• Latest
  • Trending
വൃക്ക മാറ്റി വെക്കണം; ആവണിക്കായി നാട് ഒന്നിക്കുന്നു

വൃക്ക മാറ്റി വെക്കണം; ആവണിക്കായി നാട് ഒന്നിക്കുന്നു

August 9, 2026
മന്തരത്തൂരില്‍ വന്‍ മോഷണം; വീട്ടില്‍ നിന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു

മന്തരത്തൂരില്‍ വന്‍ മോഷണം; വീട്ടില്‍ നിന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു

August 9, 2026
പാലോത്ത് കുളങ്ങര ചിരുത മുത്തശ്ശി അന്തരിച്ചു

പാലോത്ത് കുളങ്ങര ചിരുത മുത്തശ്ശി അന്തരിച്ചു

August 9, 2026
പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കണം: രാഷ്ട്രീയ മഹിള ജനത

പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കണം: രാഷ്ട്രീയ മഹിള ജനത

August 9, 2026
യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

August 9, 2026
ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍കരണം

ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍കരണം

August 9, 2026
അഴിയൂരിലെ പാട്ട് കൂട്ടത്തിന് സ്വന്തം ലോഗോ

അഴിയൂരിലെ പാട്ട് കൂട്ടത്തിന് സ്വന്തം ലോഗോ

August 9, 2026
അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ

അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ

August 9, 2026
അക്ലോത്ത് നട പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി; പരിസരം ദുര്‍ഗന്ധത്തിന്റെ പിടിയില്‍

അക്ലോത്ത് നട പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി; പരിസരം ദുര്‍ഗന്ധത്തിന്റെ പിടിയില്‍

August 9, 2026
ക്ഷേത്ര കവാട സമര്‍പ്പണവും ധന്വന്തരി ഹോമവും

ക്ഷേത്ര കവാട സമര്‍പ്പണവും ധന്വന്തരി ഹോമവും

August 9, 2026
കുരിയാടി വടക്കേയകത്ത് രാമകൃഷ്ണന്‍ അന്തരിച്ചു

കുരിയാടി വടക്കേയകത്ത് രാമകൃഷ്ണന്‍ അന്തരിച്ചു

August 9, 2026
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമില്ല: രമേശ് ചെന്നിത്തല

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമില്ല: രമേശ് ചെന്നിത്തല

August 9, 2026
വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 4.5 കിലോ കഞ്ചാവ് പിടികൂടി

വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 4.5 കിലോ കഞ്ചാവ് പിടികൂടി

August 9, 2026
Vatakara Varthakal
Sunday, August 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വൃക്ക മാറ്റി വെക്കണം; ആവണിക്കായി നാട് ഒന്നിക്കുന്നു

by newsdesk
August 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ വൈക്കിലശ്ശേരി തെരു മഠത്തും താഴെ കുനിയില്‍ ആവണി (19) വൃക്ക മാറ്റി വെക്കാന്‍ സഹായം തേടുന്നു. ഇളം പ്രായത്തില്‍ തന്നെ വൃക്ക സംബന്ധമായ അസുഖത്താല്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ഥിനി കൂടിയായ ആവണി നിര്‍ധന കുടുംബാംഗമാണ്. നിര്‍മാണ തൊഴിലാളിയായ അച്ഛനും അമ്മയും വിദ്യാര്‍ഥിയായ സഹോദരനും ഉള്‍പ്പെടുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആവണിക്ക് വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പോംവഴി എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവ് സമാഹരിക്കുന്നതിന് വൈക്കിലശ്ശേരി തെരുവില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ വടകര എംഎല്‍എ കെ.കെ. രമ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍ ഷഹിന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. എം. രാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഷ്മ പയോളത്തില്‍, രാജേഷ് ചോറോട്, പ്രജിഷ വിനീഷ്, അഷ്‌കര്‍. കെ. എം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നിധിന്‍. എന്‍, അഡ്വ: നജ്മല്‍ .പി.ടി. കെ, ഇസ്മയില്‍, അജിത് കുമാര്‍. എന്‍ കെ, ശശി. വി.പി, എന്‍ കെ മോഹനന്‍; വി. എം. സന്തോഷ്; കെ .എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. പ്രഭാകരന്‍ വിശദീകരണം നടത്തി. പ്രസാദ് വിലങ്ങില്‍ കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു. എന്‍.ടി. ഷാജി സ്വാഗതവും വി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵

Offer Details
Chetak 3501
Effective Price: ₹1,52,775/_

Chetak 3502
Effective Price: ₹1,40,574/_

Accessories offer upto ₹2750_

🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ

Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953

_T&C Apply

ShareTweetSend

Search

No Result
View All Result

Recent News

മന്തരത്തൂരില്‍ വന്‍ മോഷണം; വീട്ടില്‍ നിന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു

മന്തരത്തൂരില്‍ വന്‍ മോഷണം; വീട്ടില്‍ നിന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു

August 9, 2026
വൃക്ക മാറ്റി വെക്കണം; ആവണിക്കായി നാട് ഒന്നിക്കുന്നു

വൃക്ക മാറ്റി വെക്കണം; ആവണിക്കായി നാട് ഒന്നിക്കുന്നു

August 9, 2026
പാലോത്ത് കുളങ്ങര ചിരുത മുത്തശ്ശി അന്തരിച്ചു

പാലോത്ത് കുളങ്ങര ചിരുത മുത്തശ്ശി അന്തരിച്ചു

August 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മന്തരത്തൂരില്‍ വന്‍ മോഷണം; വീട്ടില്‍ നിന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു
  • വൃക്ക മാറ്റി വെക്കണം; ആവണിക്കായി നാട് ഒന്നിക്കുന്നു
  • പാലോത്ത് കുളങ്ങര ചിരുത മുത്തശ്ശി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by