
മരുതോങ്കര : 103-ാം വയസിലും വിവിധ മേഖലയില്‍ നിറഞ്ഞു നിന്ന പാലോത്ത് കുളങ്ങര
ചിരുത മുത്തശ്ശി അന്തരിച്ചു. തേങ്ങ കല്ലുമ്മല്‍ ക്ഷേത്ര കമ്മറ്റിയുടെ പ്രവര്‍ത്തന
ങ്ങളില്‍ മുഴുകിയിരുന്ന അവര്‍ ഈയിടെ കരുണം എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. കൃഷിയിലും താല്പര്യമുള്ള ചിരുത മുത്തശ്ശി 102-ാം വയസില്‍ വീട്ട് മുറ്റത്ത് നെല്‍കൃഷി
നടത്താനും വിളവെടുക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു
ഭര്‍ത്താവ്: പരേതനായ തേങ്ങ കല്ലുമ്മല്‍ കണ്ണന്‍. മക്കള്‍: കുഞ്ഞിരാമന്‍,
കുഞ്ഞിചാത്തു, ശ്രീധരന്‍, മല്ലിക, പ്രേമലത, സുഗുണന്‍ (റിട്ട. അധ്യാപകന്‍ എജെജെഎംഎച്ച്എസ്എസ് ചാത്തങ്കോട്ട് നട), പരേതരായ ജാനു, കുമാരന്‍, ബാലന്‍, നാണു, വാസു.
മരുമക്കള്‍: യശോദ, ലീല, ദേവി, ഗിരിജ, സതി, ശ്രീജ (സൂഫിയ സ്‌കൂള്‍ ചാത്തങ്കോട്ട്‌നട), ഇ.വി. ശങ്കരന്‍ (റിട്ട. അധ്യാപകന്‍), കുഞ്ഞിരാമന്‍ (കുറുവന്തേരി), കുഞ്ഞിക്കണ്ണന്‍ (വരിക്കോളി)
സഹോദരങ്ങള്‍: കല്യാണി പാലോത്ത് കുളങ്ങര, പരേതരായ പൊക്കന്‍, കുമാരന്‍, ചാത്തു (റിട്ട. പോസ്റ്റ് മാസ്റ്റര്‍), കൃഷ്ണന്‍ (റിട്ട. അധ്യാപകന്‍).

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775/_
Chetak 3502
Effective Price: ₹1,40,574/_
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















