<img class="size-full wp-image-26440 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/pathiyarakkara-death-copy.jpg" alt="" width="600" height="549" /><strong>വടകര</strong>: പതിയാരക്കര ഒതയോത്ത് ദാമോദരന്‍ (69) അന്തരിച്ചു. ഭാര്യ: ജയശീല. മക്കള്‍: ഷീബ, ഷൈജു, ഷൈബ, ഷിജിന. മരുമക്കള്‍: രാജേഷ് (വാലിയകോട്), ഷിജു (കുത്താളി). സഹോദരങ്ങള്‍: രാഘവന്‍, സുധാകരന്‍, ശാന്ത, രാധ, പരേതനായ കേളപ്പന്‍.<img class="size-full wp-image-20560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/Dr-Nandhita-24.jpg" alt="" width="667" height="1000" />