മുക്കാളി: സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളേജില്‍ സൈക്കോളജി, ബിഎസ്‌സി, ബിസിഎ, ബികോം, ബിഎ ഹിസ്റ്ററി, ബിഎ ഇംഗ്ലീഷ് എന്നീ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് സീറ്റ്
ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ എത്രയും വേഗം കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.