• Latest
  • Trending
പ്രിയദര്‍ശിനി പാരയായി; ഓട്ടം മതിയാക്കി 50 സ്വകാര്യ ബസുകള്‍

പ്രിയദര്‍ശിനി പാരയായി; ഓട്ടം മതിയാക്കി 50 സ്വകാര്യ ബസുകള്‍

July 3, 2026
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

September 18, 2026
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

September 18, 2026
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

September 18, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല: എം.വി.ഗോവിന്ദന്‍

September 18, 2026
വൈബ് വിജയാരവം 27ന്

വൈബ് വിജയാരവം 27ന്

September 18, 2026
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്

സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്

September 18, 2026
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു

വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു

September 18, 2026
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്

ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്

September 18, 2026
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

September 18, 2026
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

September 18, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും

September 18, 2026
Vatakara Varthakal
Friday, September 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പ്രിയദര്‍ശിനി പാരയായി; ഓട്ടം മതിയാക്കി 50 സ്വകാര്യ ബസുകള്‍

by newsdesk
July 3, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

കണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ 50 ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. കെഎസ്ആര്‍ടിസിയിലെ പ്രിയദര്‍ശിനി  സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത് ആരോപിച്ചു. സര്‍വീസ് അവസാനിപ്പിച്ച ബസുകള്‍ ആര്‍ടിഒയില്‍ ജി-ഫോം സമര്‍പ്പിച്ചു.

കണ്ണൂർ-പയ്യന്നൂർ, ഇരിട്ടി-കണ്ണൂർ റൂട്ടുകളിലാണ് ജില്ലയിലെ സ്വകാര്യ ബസുടമകൾ രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്.  കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ കൂടുതലുള്ളതാണ് ഈ റൂട്ടുകളില്‍ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ദിവസവും 1000 രൂപ മുതൽ 1500 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. മലയോര മേഖലയിൽ സർവീസ് നടത്തുന്ന ബസുടമകളും വെല്ലുവിളി നേരിടുന്നുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം റൂട്ടിലും പ്രതിസന്ധി രൂക്ഷമാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന ഡീസല്‍ വില, തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ബസുടമകളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകള്‍ ദിവസവും 8000 രൂപയോളമാണ് നീക്കിവെക്കുന്നത്. എഴുപതു മുതല്‍ 80 ലിറ്ററോളം ഇന്ധനമാണ് ബസുകള്‍ക്ക് വേണ്ടത്. കോവിഡ് കാലത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. സൗജന്യ യാത്ര ആരംഭിച്ചതോടെ തൊഴിലാളികളുടെ വേതനത്തിനാവശ്യമായ തുക പോലും ലഭിക്കുന്നില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ബസുടമകള്‍ ഈ മാസം 14ന് ഗതാഗത മന്ത്രിയെ കാണും.

ShareTweetSend

Search

No Result
View All Result

Recent News

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

September 18, 2026
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

September 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം
  • 125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്
  • കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by