
മുക്കാളി: തട്ടോളിക്കര താഴെ മുണ്ടങ്ങാട്ട് പരേതനായ ബാലന്റെ ഭാര്യ ലീല (80) അന്തരിച്ചു. തട്ടോളിക്കര യുപി സ്‌കൂള്‍ പാചക തൊഴിലാളിയായിരുന്നു. മക്കള്‍: രമേശ് ബാബു (ചോമ്പാല്‍ അന്നപൂര്‍ണശ്വരി ക്ഷേത്രം), ബേബി രതി, രതീഷ് കുമാര്‍. മരുമക്കള്‍: പ്രസന്ന, ചന്ദ്രന്‍, ബബിത (കല്ലാമല). സഹോദരങ്ങള്‍: പരേതയായ ശാന്ത, ചന്ദ്രിക, മോഹന്‍ദാസ് (ഏറ്റുമാനൂര്‍). സഞ്ചയനം ചൊവ്വാഴ്ച.
















