
അഴിയൂര്‍: കരുവയല്‍ ടി.സി.ഹൗസില്‍ മാലതിയമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.കെ. പത്മനാഭന്‍ നമ്പ്യാര്‍. മക്കള്‍: ടി.കെ. ഷൈലജ (റിട്ട. സൂപ്രണ്ട് എക്‌സൈസ് വകുപ്പ് മാഹി), ടി.സി. വിജയന്‍ (റെയില്‍വേ കാന്റീന്‍), ടി.സി.ശശികല (റിട്ട. ഗവ. പ്രസ് മാഹി), അഡ്വ. ടി.സി.വത്സരാജന്‍, ടി.സി.ശാലിനി, പരേതയായ ടി.സി. ഷര്‍മിള. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
















