വടകര: നൂറുകണക്കിന് ശിഷ്യര്‍ക്ക് കളരി വിദ്യപകര്‍ന്നു നല്‍കിയ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ഗുരു പൂര്‍ണിമ ദിനത്തില്‍ ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ്
സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ആദരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ദീലിപ്, ജില്ലാ സെക്രട്ടറി രഗിലേഷ് അഴിയൂര്‍, വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷനിലേഷ്, കിരണ്‍, അനില്‍കുമാര്‍, രതീഷ് തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.















