• Latest
  • Trending
തിന്‍മകള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം: പി.കെ.പ്രവീണ്‍ എംഎല്‍എ

തിന്‍മകള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം: പി.കെ.പ്രവീണ്‍ എംഎല്‍എ

June 7, 2026
ഒയിസ്‌കക്ക് ഓര്‍ക്കാട്ടേരിയില്‍ വനിതാ ചാപ്റ്റര്‍

ഒയിസ്‌കക്ക് ഓര്‍ക്കാട്ടേരിയില്‍ വനിതാ ചാപ്റ്റര്‍

June 7, 2026
പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാനുളള ശക്തിയാണ് യഥാര്‍ഥ വിജയം: ഷാഫി പറമ്പില്‍

പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാനുളള ശക്തിയാണ് യഥാര്‍ഥ വിജയം: ഷാഫി പറമ്പില്‍

June 7, 2026
നവീകരണ കലശ നിധി ഏറ്റുവാങ്ങി

നവീകരണ കലശ നിധി ഏറ്റുവാങ്ങി

June 7, 2026
പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി.സുധാകരന്‍

പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴി; പരിഹസിച്ച് ജി.സുധാകരന്‍

June 7, 2026
ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവച്ചു

ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവച്ചു

June 7, 2026
കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

June 7, 2026
സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; സ്മരണാഞ്ജലി അര്‍പ്പിച്ച് സുഹൃത്തുക്കളും പൂര്‍വ വിദ്യാര്‍ഥികളും

സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; സ്മരണാഞ്ജലി അര്‍പ്പിച്ച് സുഹൃത്തുക്കളും പൂര്‍വ വിദ്യാര്‍ഥികളും

June 7, 2026
സര്‍വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണം: ആര്‍ജെഡി

സര്‍വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണം: ആര്‍ജെഡി

June 7, 2026
വയോധികന്റെ ആത്മഹത്യ: മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ

വയോധികന്റെ ആത്മഹത്യ: മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ

June 7, 2026
വില്ല്യാപ്പള്ളി പുനത്തില്‍ അനില്‍കുമാര്‍ അന്തരിച്ചു

വില്ല്യാപ്പള്ളി പുനത്തില്‍ അനില്‍കുമാര്‍ അന്തരിച്ചു

June 7, 2026
ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധ കൂട്ടായ്മ

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധ കൂട്ടായ്മ

June 7, 2026
നിര്‍മാണമികവിനുള്ള മൂന്നു പിഎംഐ അവാര്‍ഡുകള്‍ ഊരാളുങ്കലിന്

നിര്‍മാണമികവിനുള്ള മൂന്നു പിഎംഐ അവാര്‍ഡുകള്‍ ഊരാളുങ്കലിന്

June 7, 2026
Vatakara Varthakal
Sunday, June 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തിന്‍മകള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം: പി.കെ.പ്രവീണ്‍ എംഎല്‍എ

by newsdesk
June 7, 2026
in പ്രാദേശികം
0
Home പ്രാദേശികം

വില്യാപ്പള്ളി: സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സമൂഹത്തിലെ തിന്‍മകള്‍ക്കെതിരെ പോരാടുന്നതിനും യുവാക്കള്‍ ശക്തമായി രംഗത്തിറങ്ങണമെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.പ്രവീണ്‍ എംഎല്‍എ. ആര്‍വൈജെഡി കുറ്റ്യാടി മണ്ഡലം പ്രധാന പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.ടി.കെ.സുധീഷ് അധ്യക്ഷത വഹിച്ചു. ആര്‍വൈജെഡി സംസ്ഥാന പ്രസിഡണ്ട് പ്രഭീഷ് ആദിയൂര് മുഖ്യപ്രഭാഷണം നടത്തി. ആയാടത്തില്‍ രവിന്ദ്രന്‍, ടി.എന്‍.മനോജ്, മലയില്‍ ബാലകൃഷ്ണന്‍, എ.പി.അമര്‍നാഥ്, വിസ്മയ മുരളീധരന്‍, ഒ.എം.സിന്ധു, സ്‌നേഹില്‍ ശശി, പി.ജിതിന്‍, കെ.കെ.ഷിജിന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ഒയിസ്‌കക്ക് ഓര്‍ക്കാട്ടേരിയില്‍ വനിതാ ചാപ്റ്റര്‍

ഒയിസ്‌കക്ക് ഓര്‍ക്കാട്ടേരിയില്‍ വനിതാ ചാപ്റ്റര്‍

June 7, 2026
പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാനുളള ശക്തിയാണ് യഥാര്‍ഥ വിജയം: ഷാഫി പറമ്പില്‍

പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാനുളള ശക്തിയാണ് യഥാര്‍ഥ വിജയം: ഷാഫി പറമ്പില്‍

June 7, 2026
നവീകരണ കലശ നിധി ഏറ്റുവാങ്ങി

നവീകരണ കലശ നിധി ഏറ്റുവാങ്ങി

June 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഒയിസ്‌കക്ക് ഓര്‍ക്കാട്ടേരിയില്‍ വനിതാ ചാപ്റ്റര്‍
  • പരാജയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാനുളള ശക്തിയാണ് യഥാര്‍ഥ വിജയം: ഷാഫി പറമ്പില്‍
  • നവീകരണ കലശ നിധി ഏറ്റുവാങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by