<img class="size-full wp-image-16683 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/villiyappalli-death-copy.jpg" alt="" width="600" height="486" /><strong>വില്ല്യാപ്പള്ളി</strong>: പുനത്തില്‍ അനില്‍കുമാര്‍ (59) അന്തരിച്ചു. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: ശാന്ത. ഭാര്യ: അജില. മകള്‍: സ്‌നേഹ. സഹോദരങ്ങള്‍: അജിത്ത് കുമാര്‍, ആനന്ദ് കുമാര്‍.<img class="size-full wp-image-16250 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/co-op-college-vtkd.jpg" alt="" width="531" height="800" />