• Latest
  • Trending
സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; അനുസ്മരണം ഞായറാഴ്ച

സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; അനുസ്മരണം ഞായറാഴ്ച

June 5, 2026
സ്ത്രീകള്‍ക്കെതിരായ അതിക്രമം: പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്

സ്ത്രീകള്‍ക്കെതിരായ അതിക്രമം: പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്

June 5, 2026
പരിസ്ഥിതി ദിന പ്രത്യേക ഗ്രാമസഭ

പരിസ്ഥിതി ദിന പ്രത്യേക ഗ്രാമസഭ

June 5, 2026
ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

June 5, 2026
ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു

ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു

June 5, 2026
പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ

പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ

June 5, 2026
പരിസ്ഥിതി ദിനത്തില്‍ കര്‍ഷകസംഘം വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനത്തില്‍ കര്‍ഷകസംഘം വൃക്ഷത്തൈ നട്ടു

June 5, 2026
കീഴല്‍മുക്ക് തേലപ്പുറത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു

കീഴല്‍മുക്ക് തേലപ്പുറത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു

June 5, 2026
പഞ്ചായത്ത് തല പരിസ്ഥിതി ദിനം ആചരിച്ചു

പഞ്ചായത്ത് തല പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2026
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

June 5, 2026
തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

June 5, 2026
പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

June 5, 2026
സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

June 5, 2026
Vatakara Varthakal
Friday, June 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; അനുസ്മരണം ഞായറാഴ്ച

by newsdesk
June 5, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വടകരയുടെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സാഗര്‍ കോളജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായിരുന്ന സി.കെ.ശശി മാസ്റ്ററുടെ 30ാം  ചരമവാര്‍ഷികം
സമുചിതമായി ആചരിക്കുന്നു. ശശി മാസ്റ്ററുടെ സുഹൃത്തുക്കളും സാഗര്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തുന്ന അനുസ്മരണ പരിപാടി ഞായര്‍ വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ മൂന്നിന് അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി അധ്യക്ഷനാവും. 1989 മുതല്‍ സാഗര്‍ കോളജില്‍ പഠിച്ചിറങ്ങിയ എല്ലാ തലമുറയിലും പെട്ട പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ശശി മാസ്റ്ററുടെ സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കും. സി.കെ.ശശി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് കെ.കെ.രമ എംഎല്‍എ വിതരണം ചെയ്യും. തുടര്‍ന്ന് ഭാനു പ്രകാശ് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും. എസ്. എസ്.എൽ.സി പരീക്ഷ പാസാകാൻ  പ്രയാസമനുഭപ്പെട്ട കാലത്ത്  ശശി മാഷുടെ ക്ലാസ് ഏറെ ഉപകാരപ്പെട്ടിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പി.എം.ബിജു, ടി.കെ.സാവിത്രി, അഡ്വ. ആര്‍.സുഭാഷ് രയരോത്ത്, സുനീത് ബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

സ്ത്രീകള്‍ക്കെതിരായ അതിക്രമം: പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്

സ്ത്രീകള്‍ക്കെതിരായ അതിക്രമം: പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്

June 5, 2026
പരിസ്ഥിതി ദിന പ്രത്യേക ഗ്രാമസഭ

പരിസ്ഥിതി ദിന പ്രത്യേക ഗ്രാമസഭ

June 5, 2026
ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

June 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്ത്രീകള്‍ക്കെതിരായ അതിക്രമം: പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്
  • പരിസ്ഥിതി ദിന പ്രത്യേക ഗ്രാമസഭ
  • ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by