<img class="alignnone size-full wp-image-16202" src="https://vatakaravarthakal.in/wp-content/uploads/2026/06/1uc.jpg" alt="" width="443" height="432" /> <strong>വടകര:</strong> തെരു ഗണപതി ക്ഷേത്രത്തിനു സമീപം പി.ഹരിദാസ് പുറത്തൂട്ട് (സ്വര്‍ണ നിവാസ്-76) അന്തരിച്ചു. ഭാര്യ: രതി. മക്കള്‍: റിജിഷ, റിബിഷ, നിപിന്‍. മരുമക്കള്‍: സുനില്‍, സുജിത്ത്, സിഞ്ചു. സംസ്‌ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />