• Latest
  • Trending
കേന്ദ്രാനുമതിയായി; രക്ത ബാങ്കിന്റെ പ്രവര്‍ത്തന തടസ്സം നീങ്ങി

കേന്ദ്രാനുമതിയായി; രക്ത ബാങ്കിന്റെ പ്രവര്‍ത്തന തടസ്സം നീങ്ങി

June 4, 2026
സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

June 5, 2026
മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

June 5, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 5, 2026
പരിസ്ഥിതി ദിനത്തില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള വൃക്ഷത്തിന് ആദരം

പരിസ്ഥിതി ദിനത്തില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള വൃക്ഷത്തിന് ആദരം

June 5, 2026
ഒരു തൈ നടാം നല്ല നാളേക്കായി; പരിസ്ഥിതി ദിനം ആചരിച്ച് യൂനിറ്റി

ഒരു തൈ നടാം നല്ല നാളേക്കായി; പരിസ്ഥിതി ദിനം ആചരിച്ച് യൂനിറ്റി

June 5, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

മാസപ്പടിക്കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

June 5, 2026
സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു; പരിഭവം തുറന്നു പറഞ്ഞ് വിനോദിനി ബാലകൃഷ്ണന്‍

സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു; പരിഭവം തുറന്നു പറഞ്ഞ് വിനോദിനി ബാലകൃഷ്ണന്‍

June 5, 2026
സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍

സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍

June 5, 2026
കാരുണ്യ ചായ സല്‍ക്കാരം ഞായറാഴ്ച

കാരുണ്യ ചായ സല്‍ക്കാരം ഞായറാഴ്ച

June 5, 2026
നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു;  ദ​മ്പ​തി​ക​ള​ട​ക്കം  മൂന്നുമരണം

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; ദ​മ്പ​തി​ക​ള​ട​ക്കം മൂന്നുമരണം

June 5, 2026
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

June 4, 2026
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എംഇഎസിന്റെ പുസ്തക വിതരണം

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എംഇഎസിന്റെ പുസ്തക വിതരണം

June 4, 2026
Vatakara Varthakal
Friday, June 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കേന്ദ്രാനുമതിയായി; രക്ത ബാങ്കിന്റെ പ്രവര്‍ത്തന തടസ്സം നീങ്ങി

by newsdesk
June 4, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിര്‍ണായക അനുമതി കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ (ഡിജിഎച്ച്എസ്) നിന്നു ലഭ്യമായതായി ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസ് അറിയിച്ചു. ആശുപത്രി അധികൃതരുടെ അഭ്യര്‍ഥന പ്രകാരം ഷാഫി പറമ്പില്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തിയ നിരന്തരമായ ആശയവിനിമയങ്ങളുടെ ഫലമായാണ് 2029 ജൂലൈ മാസം വരെ (5 വര്‍ഷത്തേക്ക്) രക്ത ബാങ്കിന്റെ ലൈസന്‍സ് പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2024 ജൂലൈ മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിനായി കാത്തിരുന്ന അനുമതിയാണ് എംപിയുടെ ഇടപെടലിലൂടെ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. കാന്‍സര്‍ രോഗ ചികിത്സയ്ക്കടക്കം അത്യന്താപേക്ഷിതമായ രക്ത ഘടകങ്ങളുടെ പരിശോധനയും വേര്‍തിരിക്കലും നടത്താനാവശ്യമായ അത്യാധുനിക യന്ത്രസാമഗ്രികളും മറ്റു സജ്ജീകരണങ്ങളും വടകര ജില്ലാ ആശുപത്രിയില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാല്‍ അടിസ്ഥാന ലൈസന്‍സ് പുതുക്കി ലഭിക്കാതിരുന്നതിനാല്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാനോ രക്ത ബാങ്കിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനോ സാധിക്കാത്ത വിധം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടുകിടക്കുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എംപി കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ ഈ വിഷയം അടിയന്തരമായി എത്തിക്കുകയും തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. പുതിയ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോട വടകരയിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ നൂറുകണക്കിന് രോഗികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. കാന്‍സര്‍ രോഗികള്‍ അടക്കമുള്ളവര്‍ക്ക് വന്‍ തുക മുടക്കി സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും സേവനം തേടേണ്ടി വന്ന ദുരിതാവസ്ഥയ്ക്കാണ് എംപിയുടെ ഇടപെടലിലൂടെ പരിഹാരമായിരിക്കുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

June 5, 2026
മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

June 5, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍
  • മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു
  • സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by