കക്കട്ടില്‍: തറവട്ടത്ത് പൂവുള്ളതില്‍ നളിനി (64) അന്തരിച്ചു ഭര്‍ത്താവ്: പരേതനായ വാസു. മക്കള്‍: ബിനീഷ് (ഐശ്വര്യ സലൂണ്‍ കക്കട്ടില്‍), വിജിഷ, വിനിഷ. മരുമക്കള്‍: സുകമ്യ
(അഞ്ചരക്കണ്ടി), രാജീവന്‍ (മേപ്പയൂര്‍), ബിനു (താമരശ്ശേരി). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (പാട്യം) നാരായണി (നരിപ്പറ്റ), പരേതരായ കുഞ്ഞികണ്ണന്‍ (വടകര), ഗോപാലന്‍ (കുറ്റ്യാടി), കുമാരന്‍ (നരിപ്പറ്റ).















