
വില്ല്യാപ്പള്ളി: ചേണിയംകണ്ടി ബാലന്‍ (79) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: പരേതനായ ശ്രീജിത്ത്, ശ്രീജ, സിന്ധു, ഷീബ, ശ്രീജേഷ് (സ്വാമി പപ്പടം, സെക്രട്ടറി വ്യാപാരി വ്യവസായി
ഏകോപന സമിതി വില്ല്യാപ്പള്ളി), ഷിജിന. മരുമക്കള്‍: പരേതനായ ബാബു, സുരേഷ് ബാബു, രവീന്ദ്രന്‍, ദിനേശന്‍, ദിവ്യ, ശില്പ.