
വടകര: ചോറോട് കൊല്ലന്റവിട രോഹിണി (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ബാലന്‍, രാജന്‍, മോഹന്‍, ചന്ദ്രന്‍, ശേഖരന്‍, സരസ. മരുമക്കള്‍: സൗമിനി, പ്രേമി, പ്രമീള, പ്രമീള, അനിത, പരേതനായ രാജന്‍. സംസ്‌കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം ആറിന് മകന്‍ ബാലന്റെ ചേന്ദമംഗലം റോഡിലെ വീട്ടുവളപ്പില്‍.

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















