
വടകര: ചോറോട് പുഞ്ചിരിമില്‍ നാവത്ത് യശോദ(79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാവത്ത് കുമാരന്‍ (ഗുരുക്കിലാണ്ടി). ഭാര്യ: മക്കള്‍: ഗീതാഞ്ജലി മുക്കാളി, ഡോ: ഗിരീഷ്
കുമാര്‍ (ഗള്‍ഫ്) ഗിനീഷ് കുമാര്‍ (പ്രിന്‍സിപ്പാള്‍ കേന്ദ്രീയ വിദ്യാലയം മാഹി), ഗില്‍ജിത് കുമാര്‍ (ഫാമിലി കോര്‍ട്ട് കോഴിക്കോട്). മരുമക്കള്‍: പരേതനായ ഭാര്‍ഗവന്‍ മുക്കാളി (ഹെഡ് പോസ്റ്റ് ഓഫീസ് വടകര), ഷില്‍ജ (എടച്ചേരി സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍), ബിജീഷ പന്ന്യന്നൂര്‍ (കടമ്പൂര്‍ ഹൈസര്‍കൈന്‍ഡറി സ്‌കൂള്‍) സ്‌നേഹ പുതിയപ്പ് ( ജിഎം യുപി സ്‌കൂള്‍ ഫറോക്ക്). സഹോദരങ്ങള്‍: രവീന്ദ്രന്‍ ഒളവിലം, അനിത തോട്ടട, പരേതരായ ലീല, ചന്ദ്രന്‍. സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
















